Thursday, 9 May 2024

കഴുകുന്നതിനിടെ വെള്ളത്തിൽ മത്സ്യം അലിഞ്ഞു ചേർന്നു; വയറു കേടാക്കി മായം ചേർന്ന മത്സ്യങ്ങൾ

SHARE

പിറവം:
മത്സ്യ ലഭ്യത കുറഞ്ഞു വില ഉയർന്നതോടെ മായം ചേർന്ന മത്സ്യങ്ങൾ കൂടുതലായി വിൽപ്പനക്കെത്തുന്നു.  ഇത്തരം മത്സ്യം ഉപയോഗിക്കുന്നതു മൂലം അസ്വസ്ഥതകളുമായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം  വർധിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 4 പേർ ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടി. നേരത്തെ നിരപ്പിൽ നിന്നുള്ള 2 പേരും  ഛർദിയും മറ്റുമായി എത്തിയിരുന്നു.  
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user