Thursday, 20 June 2024

ഇലഞ്ഞി വിസാറ്റ് കോളേജിൽ ഇന്ത്യയിലെ No 1 NBFC ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ക്യാമ്പസ്‌ ഇന്റർവ്യൂ നടത്തി

SHARE

 


ഇലഞ്ഞി വിസാറ്റ് കോളേജിൽ ഇന്ത്യയിലെ No 1 NBFC ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ക്യാമ്പസ്‌ ഇന്റർവ്യൂ നടത്തി. ക്യാമ്പസ്‌ ഡ്രൈവൽ 40 പേരോളം പങ്കെടുത്തു.

സക്കറിയ സെബാസ്റ്റ്യൻ -സോണൽ ഓഡിറ്റ് മാനേജർ,മനീഷ് കുമാർ എം -ഡെപ്യൂട്ടി മാനേജർ, ജാനറ്റ് അലക്സ്‌ -അസിസ്റ്റന്റ് മാനേജർ രഞ്ജിത്;

R കൃഷ്ണൻ -അസിസ്റ്റന്റ് മാനേജർ ജിബിൻ ബേബി -അസ്സിസ്റ്റ്‌ മാനേജർ എന്നിവർ ഇന്റർവ്യൂന് നേതൃത്വം നൽകി.പ്രിൻസിപ്പൽ Dr. രാജു മാവുങ്കൽ, പ്രൊഫസർ ജോസഫ് വടക്കേടത്ത്, P R O ഷാജി ആറ്റുപുറം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user