Monday, 15 July 2024

കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരിച്ചു; സംഭവം കാസര്‍കോട്

SHARE


 കാസർകോട് : കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർകോട് ചിറ്റാരിക്കൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച (ജൂലൈ 13) വൈകിട്ട് തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കവെയാണ് കടന്നൽ കുത്തേറ്റത്.
ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ഭാര്യ ഷെർലി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user