പാലാ :ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇദം പ്രഥമായി നറുക്കെടുപ്പിലൂടെ നടന്ന ഉപദേശകസമിതി തിരഞ്ഞെടുപ്പിൽ അഡ്വ. കെപി സനൽകുമാർ (പ്രസിഡന്റ്),വൈസ്. പ്രസിഡന്റ്- എ യു മോഹനകുമാർ അമ്പലപ്പുറത്ത്,സെക്രട്ടറി – അഡ്വ. സുമൻ സുന്ദർരാജ് ജോയിന്റ്. സെക്രട്ടറി – ഐഷ ജഗദീഷ്,
കമ്മിറ്റി മെംബേർസ് അനിൽ പല്ലാട്ട്,അഡ്വ. കെ യു ഹരികൃഷ്ണൻ,ദിനേഷ്‌കുമാർ കുഴിവേലിൽ എന്നിവരെ തെരെഞ്ഞെടുത്തു. തുടന്ന് നടന്ന യോഗത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്ന് മുതൽ പതിമൂന്ന് വരെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക