പാലാ: ളാലം അമ്പലപ്പുറത്തുകാവ് ക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ നടന്നു. പ്രസിഡന്റ് അഡ്വ. സനൽകുമാർ, സെക്രട്ടറി അഡ്വ. സുമൻ സുന്ദർ രാജ്, വൈസ് പ്രസിഡന്റ് മോഹനൻ എ യു, ഉപദേശക സമിതി അംഗങ്ങളായി അഡ്വ. ഹരികൃഷ്ണൻ നായർ കെ യു, അനിൽ പല്ലാട്ട്, ഐഷ ടീച്ചർ, ദിനേശ്കുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക