Tuesday 6 August 2024

എം ആർ ഐ ടെക്‌നീഷ്യൻ എം ഡി എം എ കൈവശം വച്ചതിന് കോട്ടയം എക്‌സൈസിന്റെ പിടിയിലായി

SHARE


കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ പി സിബിയുടെയും കോട്ടയം റേഞ്ച് പാർട്ടിയുടെയും നേതൃത്വത്തിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ AEI (gr)ആനന്ദുരാജ് ബി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ .0.678 മില്ലിഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ചു വച്ചു വില്പന നടത്തിയതിന്  കോട്ടയം താലൂക്കിൽ പ്ലാമ്തോട്ടത്തിൽ വീട്ടിൽ സജി തോമസ് മകൻ സിബിൻ സജി(MRI Technician St. Thomas Hospital Chthippuzha) എന്നയാളെ NDPS നിയമം 22(b) പ്രകാരം നിയമനുസരണം അറസ്റ്റ് ചെയ്തു കേസെടുത്തു.
റെയ്‌ഡിൽ എ ഇ ഐ(gr)മാരായ ബാലചന്ദ്രൻ.എ. പി., സി കണ്ണൻ W CEO രജനി CEO മാരായ വിഷ്ണു വിനോദ് അരുൺ കെ എസ് ഡ്രൈവർ അനസ്മോൻ സി കെ എന്നിവർ പങ്കെടുത്തു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user