ഈരാറ്റുപേട്ട :പോണ്ടിച്ചേരിയിൽ നിന്നും ഇല്ലിക്കിൽ കല്ല് കാണാൻ പോയി വന്ന യാത്രക്കാരുടെ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക് .അടുക്കo എന്ന സ്ഥലത്തു വച്ചാണ് ട്രാവലർ മറിഞ്ഞു അപകടം ഉണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ വാഹനങ്ങളിൽ കയറ്റി ഹോസ് സ്‌പിറ്റലിൽ അയച്ചു ആർക്കും ഗുരുതര മായ പരിക്ക് ഇല്ലയിരുന്നു.
വാഹനം ബ്രേക്ക് പോയത് മൂലം നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത് പോണ്ടിച്ചേരിയിൽ നിന്നും ഇല്ലിക്കിൽ കല്ല് കാണാൻ പോയി വന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത് വാഹനത്തിൽ 14 പേർ ഉണ്ടായിരുന്നു. കുട്ടികൾ ആരുമില്ലായിരുന്നു എല്ലാവരും യുവാക്കൾ ആയിരുന്നു ഇതിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക