കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ ഭരണസമിതിയുടെ ഓണാഘോഷവും കുടുംബസംഗമവും ഒക്ടോബർ 2ന് ആറ്റുമാലി ഹോംസ്റ്റേ കീഴ്കുന്ന് കോട്ടയത്ത് വെച്ച് നടന്നു.ഈശ്വരപ്രാർത്ഥനയോടു തുടങ്ങി സ്വാഗതപ്രസംഗം കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി ശ്രി.ഫിലിപ്പുകുട്ടി,അധ്യക്ഷപ്രസംഗം കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് ശ്രീ.എൻ .പ്രതീഷും സംസാരിച്ചു.കെ എച്ച് ആർ എ സംസ്ഥാന പ്രസിഡന്റ് ശ്രീ ജീ.ജയ്പാൽ ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിച്ചു.
കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ ശ്രീ മുഹമ്മദ് ഷെരീഫ് തിരുവോണ സന്ദേശം നൽകി.വിവിധ ജില്ലാ സംസ്ഥാന ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.കെ എച്ച് ആർ എ ജില്ലാ ട്രഷറർ ശ്രീ ആർ സി നായർ കൃതജ്ഞത പ്രസംഗം നടത്തുകയുമുണ്ടായി.വിവിധ കലാപരുപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടും കൂടെ പരുപാടി സമാപിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക