താര ദമ്പതിമാരായ ജയറാമിന്‍റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസിന്‍റെ വിവാഹം നാളെ ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ നടക്കും. രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തില്‍ ക്ഷേത്രത്തിനുമുന്നിലെ മണ്ഡപത്തിലാണ് താലികെട്ട്. മോഡലായ തരിണി കലിംഗരായർ ആണ് വധു.
പ്രമുഖ നടീനടന്മാർ വിവാഹത്തില്‍ പങ്കെടുക്കാൻ ഗുരുവായൂരിലെത്തും. കാളിദാസിന്‍റെ സഹോദരി മാളവിക ജയറാമിന്‍റെ വിവാഹവും ഇക്കഴിഞ്ഞ മേയില്‍ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലാണു നടന്നത്. ജയറാമിന്‍റെയും പാർവതിയുടെയും വിവാഹവും 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.