Thursday, 5 June 2025

12 രാജ്യക്കാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി ട്രംപ്...

SHARE

അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് 12 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമാർ, ചാഡ്, കോൺഗോ, ഇക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിലാണ് യാത്രാ നിരോധനം ബാധകമാകുന്നത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് ഈ തീരുമാനം എന്ന് ട്രംപ് വ്യക്തമാക്കി.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user