Saturday, 21 June 2025

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലീക്ക്, ചോര്‍ന്നത് 16 ബില്യൺ പാസ്‌വേഡുകൾ..

SHARE



ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, ടെലിഗ്രാം എന്നിവ ഉൾപ്പെടെ നിരവധി വൻകിട ടെക്- സോഷ്യല്‍ മീഡിയ കമ്പനികളുടെ 16 ബില്യണിലധികം പാസ്‌വേഡുകളും ലോഗിൻ ക്രെഡൻഷ്യലുകളും ചോർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഇപ്പോൾ അപകടത്തിലായിരിക്കുകയാണ് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാബേസ് ചരിത്രത്തിലെ ഏറ്റവും വലിയ ചോർച്ചയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.