ജയ്പുർ വിമാനത്താവളത്തിൽവെച്ച് എയർലൈൻസ് ജീവനക്കാരുടെ കാർക്കശ്യം മൂലം യാത്ര ചെയ്യാൻ സാധിക്കാതെപോയ ഒരു യുവാവിന്റെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ചയാൻ ഗാർഗ് എന്ന യാത്രക്കാരനാണ് ലിങ്ക്ഡ് ഇന്നിൽ കുറിപ്പ് പങ്കുവെച്ചത്. ജയ്പുരിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ കയറാൻ സാധിച്ചില്ലെന്നും അതിനാൽ തനിക്ക വലിയ നഷ്ടങ്ങൾ ഉണ്ടായെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക