ലക്ഷദ്വീപ് വിദ്യാഭ്യാസ മേഖലയിലെ ഭാഷാ പരിഷ്‌കരണ നടപടികൾക്ക് താത്കാലിക തടയിടുന്നു. അറബിക്, മഹല്‍ ഭാഷകള്‍ സ്‌കൂള്‍ പഠനത്തിലും പാഠ്യപദ്ധതികളിലും നിന്ന് ഒഴിവാക്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപ് അധ്യക്ഷന്‍ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായ ഭാഷാ മാറ്റങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.