വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണാത്മകതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ' ശാസ്ത്ര ' സോഷ്യൽ ഏഷ്യൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. നീലേശ്വരം എൻ കെ ബി എം യു പി സ്കൂളിൽ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സി.ജ്യോതിലക്ഷ്മി ബാലശാസ്ത്ര പരീക്ഷ ചോദ്യപേപ്പർ സ്കൂൾ കോഡിനേറ്റർ കെവി ദിവ്യയ്ക്ക് നൽകി നിർവഹിച്ചു. ഡോ ടി.എം .സുരേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ പി യു കെ നായർ സ്വാഗതം പറഞ്ഞു . കെ.വി.കുഞ്ഞിക്കൃഷ്ണൻ,ഡോ.ടി.തമ്പാൻ,പത്മനാഭൻ അയ്യപ്പൻ കോട്ട, എം പി ശ്രീധരൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കെ. വി. ദിവ്യ നന്ദി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.