ദീപാവലി ഇങ്ങെത്തി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ദീപാവലിയെ വരവേൽക്കാനായി ആളുകൾ പലവിധത്തിലുള്ള ഒരുക്കത്തിലാണ്. അതിൽ പ്രധാനമാണ് വീട് വൃത്തിയാക്കുക എന്നത്. അതും നല്ല സൂക്ഷ്മമായി വൃത്തിയാക്കുക എന്നത്. അങ്ങനെ വൃത്തിയാക്കാനിറങ്ങിയ ഒരു കുടുംബത്തിന് വലിയ സർപ്രൈസാണ് കിട്ടിയത്. അവരെല്ലാം ശരിക്കും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. റെഡ്ഡിറ്റിലാണ് ഒരു യുവാവ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ അമ്മ വീട് വൃത്തിയാക്കുന്നതിനിടയിൽ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നിലയിൽ രണ്ട് ലക്ഷം രൂപ കണ്ടെത്തി എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ, പ്രശ്നം ഇതൊന്നുമല്ല. ഇതെല്ലാം നിരോധിച്ചിരിക്കുന്ന 2000 -ത്തിന്റെ നോട്ടുകളാണ്.
ദീപാവലി ക്ലീനിംഗ് സമയത്ത്, എന്റെ അമ്മയ്ക്ക് 2 ലക്ഷം രൂപ ലഭിച്ചു. എല്ലാം പഴയ 2000 രൂപയുടെ നോട്ടുകളാണ്... നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ അവിടെ സൂക്ഷിച്ചിരുന്ന ഒരു പഴയ ഡിടിഎച്ച് ബോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതാവാം. ഞങ്ങൾ ഇതുവരെ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ഇതുമായി എങ്ങനെ മുന്നോട്ട് പോകാമെന്ന് ദയവായി നിർദ്ദേശിക്കുക എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.