ദേശീയപാതയോരത്തെ നിർമാണങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ലൈസൻ സ് നൽകുന്നതിൽ നിയന്ത്രണ മേർപ്പെടുത്തി തദ്ദേശസ്വയം ഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി പിൻവലിച്ചു.
നൽകും ദേശീയപാതയോരത്തെ നിർമാണങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ലൈസൻ സ് നൽകുന്നതിൽ നിയന്ത്രണ മേർപ്പെടുത്തി തദ്ദേശസ്വയം ഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി പിൻവലിച്ചു. ദേശീയപാതയോ രത്തെ സുരക്ഷാപരിധിയിൽ (വീടുകൾക്ക് 40 മീറ്റർ, വാണി ജ്യസ്ഥാപനങ്ങൾക്ക് 75 മീറ്റർ) എൻ.എ നിയന്ത്രണം തത്‌കാലം പിൻവലിച്ചു .പൊതുമരാ മത്തുവകു പ്പ് എന്നിവ യുടെ മുൻ കൂർ അനു മതിയില്ലാതെ ലൈസൻസോ വാണിജ്യാനുമതിയോ നൽകരു തെന്നായിരുന്നു നിർദേശം.നിലവിലെ ലൈസൻസ് പു തുക്കാൻ പാടില്ലെന്നുമാത്രമ ല്ല, 30 ദിവസത്തിനകം പുനഃ പരിശോധിക്കണമെന്നും നിർ ദേശമുണ്ടായിരുന്നു. ദൂരപരി ധി സംബന്ധിച്ച സുപ്രീംകോ ടതിയുടെ ഇടക്കാല ഉത്തര വിനെത്തുടർന്ന് ജൂൺ 20-നാണ് നിർദേശമുണ്ടായത്. ഇടക്കാല ഉത്തരവിലെ ചില വ്യവസ്ഥകളിൽ വ്യക്തത തേടിയും സംസ്ഥാനത്തെ പ്ര ത്യേക സാഹചര്യം വ്യക്തമാ ക്കിയും സർക്കാർ കോടതിയെ സമീപിക്കുന്നുണ്ട്. ഈ സാ ഹചര്യത്തിൽ വ്യക്തമായ തു ടർനിർദേശങ്ങൾ ലഭിക്കുംവ രെ ജൂൺ 20-ലെ നിർദേശപ്ര കാരം തുടർനടപടി സ്വീകരി ക്കേണ്ടതില്ലെന്നാണ് തദ്ദേശവ കുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവ്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ (KHRA ,KVVES ,FKHA) ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
