കർഷകർക്ക് നൽകുന്ന സംഭരണവില ഉയർന്നതിനെത്തുടർന്ന് പ്രവർത്തനച്ചെലവിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് വില കൂട്ടാൻ നിർബന്ധിതരായതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനു മുൻപ് 2026 മേയ് 14-നും 2025 ഏപ്രിലിലുമാണ് മദർ ഡയറി നിരക്കുകൾ പരിഷ്കരിച്ചത്.
അമുൽ പാലിന്റെ പുതുക്കിയ നിരക്കുകൾ:
ടോൺഡ് പാൽ (Toned Milk): ലിറ്ററിന് 2 രൂപ വർധിക്കും.
ഫുൾ ക്രീം പാൽ (Full Cream Milk): ലിറ്ററിന് 4 രൂപ വർധിക്കും
ഫുൾ ക്രീം എരുമപ്പാൽ: ലിറ്ററിന് 6 രൂപ വർധിച്ച് 80 രൂപയിൽ നിന്ന് 86 രൂപയാകും (6.5% കൊഴുപ്പടങ്ങിയ ഈ പാലിനാണ് ഏറ്റവും ഉയർന്ന വർധന).
മദർ ഡയറി (ഡൽഹി - എൻസിആർ മേഖലയിലെ പുതുക്കിയ നിരക്കുകൾ):
വെൻഡിങ് മെഷീൻ ടോൺഡ് പാൽ: ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി.
പാക്കറ്റ് ടോൺഡ് പാൽ: ലിറ്ററിന് 60 രൂപയിൽ നിന്ന് 62 രൂപയായി.
ഡബിൾ ടോൺഡ് പാൽ: ലിറ്ററിന് 54 രൂപയിൽ നിന്ന് 56 രൂപയായി.
പശുവിൻ പാൽ: ലിറ്ററിന് 62 രൂപയിൽ നിന്ന് 65 രൂപയായി.
ഫുൾ ക്രീം പാക്കറ്റ് പാൽ: ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായി.
ഡൽഹി - എൻസിആർ മേഖലയിൽ പ്രതിദിനം 35 ലക്ഷം ലിറ്ററും രാജ്യത്താകെ 50 ലക്ഷം ലിറ്ററിലധികവും പാൽ വിൽക്കുന്ന പ്രമുഖ ബ്രാൻഡാണ് മദർ ഡയറി. പാൽ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 75 മുതൽ 80 ശതമാനം വരെ കർഷകർക്ക് കൈമാറുന്നതായും കമ്പനി വ്യക്തമാക്കി.
KH NEWS English Report
Amul and Mother Dairy Hike Milk Prices by up to ₹6 per Litre
Thiruvananthapuram: Leading dairy majors Amul and Mother Dairy have announced an increase in milk prices, citing lower milk availability and a sharp surge in operational and procurement costs. Amul has revised prices upward by ₹2 to ₹6 per litre across variants, while Mother Dairy has raised rates by ₹2 to ₹4 per litre. The revised prices will come into effect from Thursday, November 12.According to dairy industry sources, higher raw milk prices paid to dairy farmers significantly increased operational costs, necessitating this price revision. Mother Dairy had previously revised milk prices on May 14, 2026, and earlier in April 2025.
Amul Price Revision Details:
Toned Milk: Increased by ₹2 per litre.
Full Cream Milk: Increased by ₹4 per litre.
Full Cream Buffalo Milk (6.5% fat): Steepest hike of ₹6 per litre, taking the retail price from ₹80 to ₹86 per litre.
Mother Dairy Price Revisions (Delhi - NCR Market):
Bulk Vended Toned Milk: Increased from ₹58 to ₹60 per litre.
Poly Pack Toned Milk: Increased from ₹60 to ₹62 per litre.
Double Toned Milk: Increased from ₹54 to ₹56 per litre.
Cow Milk: Increased from ₹62 to ₹65 per litre.
Full Cream Poly Pack Milk: Increased from ₹72 to ₹76 per litre.
Mother Dairy supplies around 35 lakh litres of milk per day across the Delhi - NCR region and over 50 lakh litres daily nationwide through dedicated booths, retail channels, and e-commerce platforms. The dairy giant noted that it passes on approximately 75% to 80% of its total milk realization revenues directly to dairy farmers.
