കേരള ഹോട്ടൽ&റെസ്റ്റോറന്റ് അസോസിയേഷൻ ഓമശ്ശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി മീറ്റിങ് സങ്കടിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി യൂസുഫ് വീ.സി സ്വാഗതം പറഞ്ഞു പ്രസിഡണ്ട്നിസാർ ചെറുവോട് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പവിത്രൻ കുറ്റിയാടി ഉൽഘാടനം ചെയ്തു യൂണിറ്റ് ഭാരവാഹികളായ അൻവർ ഹുസൈൻ ഷമീർ സൽക്കാര എന്നിവർ സംസാരിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക