അമേരിക്കയുടെ ചാറ്റ്ജിപിറ്റിയും, ചൈനയുടെ ഡീപ്‌സീക്കും അടക്കമുള്ള നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ക്ക് നേരിട്ടു വെല്ലുവിളി ഉയര്‍ത്താന്‍ എത്തുകയാണ് ഇന്ത്യയില്‍ വികസിപ്പിച്ച വെബ്എനോയിഡ് (WebEnoid). പ്രാഥമിക ടെസ്റ്റുകളില്‍ മറ്റ് എഐ സേര്‍ച്ച് സംവിധാനങ്ങളെക്കാള്‍ മികവു പുലര്‍ത്തുന്നു എന്നാണ് കാണാന്‍ സാധിച്ചിരിക്കുന്നത്. ഈ സംവിധാനത്തിന്റെ മാറ്റ് നേരിട്ട് പരീക്ഷിച്ചറിയാന്‍ ആഗ്രഹമുളളവര്‍ക്ക് ഇതാ അഡ്രസ്: https://webenoid.com/
ആഗോള തലത്തില്‍ പേരെടുത്ത മറ്റ് പ്രമുഖ എഐ സേര്‍ച്ച് സംവിധാനങ്ങളിലും വെബ്എനോയിഡിലും ഒരേ കാര്യം തന്നെ സേര്‍ച്ച് നടത്തി ടെക്‌നോളജി പ്രേമികള്‍ക്ക് വിലയിരുത്താവുന്നതാണ്. വിഷമം പിടിച്ച ആശയങ്ങളോ, കാര്യങ്ങളോ പോലും സേര്‍ച്ച് ചെയ്താലും വിശദവും, ലളിതവുമായ മറുപടികള്‍ തന്ന് അമ്പരപ്പിക്കുകയാണ് വെബ്എനോയിഡ് ഇപ്പോള്‍
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.