Showing posts with label പത്തനംതിട്ട. Show all posts
Showing posts with label പത്തനംതിട്ട. Show all posts

Sunday, 20 October 2024

KHRA സുരക്ഷാ പദ്ധതിയെപ്പറ്റി കഴിഞ്ഞ 23 വർഷമായി ഹോട്ടൽ വ്യവസായം ചെയ്യുന്ന അമ്മിണിയമ്മയുടെ വാക്കുകൾ, സംഘടന കാലാകാലങ്ങളിൽ അംഗങ്ങൾക്ക് ചെയ്യുന്ന കാര്യങ്ങൾ

KHRA സുരക്ഷാ പദ്ധതിയെപ്പറ്റി കഴിഞ്ഞ 23 വർഷമായി ഹോട്ടൽ വ്യവസായം ചെയ്യുന്ന അമ്മിണിയമ്മയുടെ വാക്കുകൾ, സംഘടന കാലാകാലങ്ങളിൽ അംഗങ്ങൾക്ക് ചെയ്യുന്ന കാര്യങ്ങൾ


 പത്തനംതിട്ട: കഴിഞ്ഞ 23 വർഷമായി ഹോട്ടൽ വ്യവസായം ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ചെറുകോൽപ്പുഴ സ്വദേശിനി അമ്മിണിയമ്മ  കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഏറ്റവും വലിയ പദ്ധതിയായ KHRA സുരക്ഷാ പദ്ധതി പറയുന്നത് എന്താണെന്ന് നോക്കാം.

 കഴിഞ്ഞ 20 വർഷമായി KHRA യിൽ അംഗത്വം എടുത്തിട്ടുള്ള അമ്മിണി അമ്മയ്ക്ക് 2018 ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ, കടയിൽ മുഴുവൻ വെള്ളം കയറി വലിയ നഷ്ടം  വന്നിരുന്നു. എന്നാൽ കെഎച്ച്ആർഎ അംഗത്വമുള്ള അമ്മിണിയമ്മയ്ക്ക് KHRA യുടെ കടയ്ക്ക് ഉള്ള ഇൻഷുറൻസ് എടുത്തിരുന്നതിനാൽ ഒന്നര ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിച്ചിരുന്നു.
 പത്തനംതിട്ട ജില്ലയിൽ നിന്നും  സംസ്ഥാന, ജില്ല യൂണിറ്റ് പ്രതിനിധികൾ അമ്മിണി അമ്മയോട്  KHRA യുടെ സുരക്ഷാ പദ്ധതിയെ പറ്റി പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടുകൂടി തന്നെ പദ്ധതിയിൽ ചേരുകയും  KHRA എന്ന സംഘടന തന്റെ അംഗങ്ങൾക്കായി വിഭാവനം ചെയ്യുന്ന ഓരോ പദ്ധതിയും വളരെ വലുതാണെന്ന് KHRA യുടെ പ്രതിനിധികളോട് പറഞ്ഞു. ഇത്തരം അംഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.








 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക