Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Our Foundation Stones
ഭക്ഷ്യ ഉത്പാദന വിതരണ മേഖലയായ രുചിക്കൂട്ടുകളുടെ കൂട്ടായ്മയില്‍ നിന്നും, വാര്‍ത്തകളുടെയും അറിവുകളുടെയും, പഠനങ്ങളുടെയും ലോകത്തേക്ക് ഒരു പുത്തന്‍ ചുവടുവെപ്പുമായി കേരളാ ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍.
കേരളാ ഹോട്ടല്‍ ന്യൂസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ഓരോ ഉപഭോക്താക്കളുടെയും ഓരോ മെമ്പര്‍മാരുടെയും വിജ്ഞാനപ്രദവും, അറിവും, വിനോദപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്
ഭക്ഷണ വിതരണ മേഖലയിലെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളും വൈവിധ്യമാര്‍ന്നതും ആരോഗ്യപരവും സുരക്ഷിതമായ പുതിയ ഫുഡ് ഐറ്റങ്ങളും അതിന്റെ റെസിപ്പികളും പരിചയപ്പെടുത്തുന്ന സെഷനുകള്‍
ഭക്ഷ്യ ഉല്‍പാദന വിതരണ മേഖലയിലേക്ക് തൊഴിലാളികളെ ആവശ്യമുള്ളവര്‍ ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് അതാത് സെക്ഷനിലുള്ള തൊഴിലാളികളെ സ്വീകരിക്കാവുന്നതാണ്.
ഭക്ഷ്യ ഉല്‍പ്പാദന വിതരണ മേഖലയില്‍ തൊഴില്‍ ആവശ്യമുള്ളവര്‍ക്കും ഈ സൈറ്റില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്ത് ജോലി നേടാവുന്നതുമാണ്