സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഈ വർഷം 4,27105 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2,971പരീക്ഷ കേന്ദ്രങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ അവസാനിച്ചിട്ടുണ്ട്. പരീക്ഷ, 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും എഴുതുന്നുവെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതലും മാർച്ച് ഒന്ന് മുതൽ 26 വരെ ഹയർസെക്കൻഡറി പരീക്ഷകളും
നടക്കും.മന്ത്രി വി ശിവൻകുട്ടി പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു.
എസ്എസ്എൽസി പരീക്ഷ 427105 വിദ്യാർത്ഥികൾ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങൾ ആണ്. ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ 441213 വിദ്യാർത്ഥികൾ എഴുതും.
2016 പരീക്ഷ കേന്ദ്രങ്ങൾ ആണ് ഉള്ളത്.മാർച്ച് 4 മുതൽ എസ്. എസ്. എൽ. സി, റ്റി. എച്ച്. എസ്. എൽ. സി, എ. എച്ച്. എസ്. എൽ. സി പരീക്ഷകൾ ആരംഭിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ