വാളയാർ: പാലക്കാട് വാളയാർ വട്ടപ്പാറയിൽ കാട്ടാന ട്രെയിനിടിച്ച് ചരിഞ്ഞു. മാൻപ്പാറയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് ട്രെയിനുകൾ വരുന്ന എ ട്രാക്കില്‍ വെച്ചാണ് അപകടമുണ്ടായത്. നാലു വയസ് പ്രായം തോന്നുന്ന ആനയാണ് അപകടത്തിൽപ്പെട്ടത്. ആനക്കൂട്ടം പാളം മുറിച്ചുകടക്കുന്നതിന് ഇടയിലായിരിക്കാം അപകടമുണ്ടായതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
രാവിലെ ആറു മണിയോട് കൂടി ഉദ്യോഗസ്ഥർ സംഭവസ്ഥലതെത്തി ആനയുടെ ശരീരം പരിശോധിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആനയുടെ ജഡം വനത്തിനുള്ളിൽ സംസ്‌കരിക്കും. സംഭവത്തിൽ ട്രെയിൻ ഓടിച്ചിരുന്ന ലോക്കോപൈറ്റലറ്റുകൾ വേഗം നിയന്ത്രണം പാലിച്ചിട്ടില്ലെങ്കിൽ അവരെ പ്രതി ചേർത്തുകൊണ്ട് വനം വകുപ്പ് കേസെടുക്കുമെന്നാണ് വിവരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.