കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) പട്ടാമ്പി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, യൂണിറ്റ് സെക്രട്ടറി മോഹൻദാസ് ആശംസപ്രസംഗം നടത്തുകയും യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ അദ്ധ്യഷദ യോടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എൻ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൗഢഗംഭീരമായ ആ ചടങ്ങിൽ മഹാത്മാജി പുരസ്‌കാർ 2026 അവാർഡ് ലഭിച്ച പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ, പട്ടാമ്പി നഗരസഭ ചെയർമാൻTP ഷാജി,വൈസ് ചെയർപേഴ്സണൽ അസ്ന ഹനീഫാ, തുടങ്ങിയ മുഴുവൻ നഗരസഭാ കോൺസിലർ മാരെയും, പട്ടാമ്പി ബ്ലോക്ക് മെമ്പർ ജയശങ്കർ കൊട്ടാരത്തെയും KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷിനോജ് റഹ്‌മാൻ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുക്ക, ജില്ലാ സെക്രട്ടറി ഷാജി തുടങ്ങി യവരെ ആദരിക്കുകയും യൂണിറ്റിലെ എല്ലാം അംഗങ്ങളുടെ കുടുംബാങ്ങങ്ങളെയും ചേർത്തുള്ള ഇഫ്താർ സംഗമവും നടന്നു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് റിയാസ് വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും ജില്ലാ സെക്രട്ടറിയേറ്റ് നേതാക്കളും എത്തിച്ചേരുകയും, വിഭവസമൃദ്ധമായ വിരുന്നിൽ പങ്കുചേർന്ന് ഈ ഒത്തുചേരലിനെ അവിസ്മരണീയമാക്ക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.