തിരുവമ്പാടി : കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഗ്യാസ് ഏജൻസികളുടെ നിരുത്തരവാതപരമായ നടപടികൾ അവസാനിപ്പിക്കുക, ഗ്യാസിന് വർധിച്ച വില പിൻ വലിക്കുക,ഹോട്ടലുകൾക്ക് സർക്കാർ അനുവദിച്ച സിലണ്ടറുകൾ ഉടൻ അനുവദിക്കുക, പൂട്ടിക്കിടക്കുന്ന ഹോട്ടൽ,കൂൾ ബാറുകൾ ഉടൻ തുറന്ന് പ്രവർത്തി ക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവമ്പാടി അനുരാഗ് ഭാരത്ഗ്യാസ് ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ K.H.R.A സംസ്ഥാന എക്‌സികുട്ടീവ് അംഗം കബീർ ഹുമയൂൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ യൂസുഫ് വീ.സി ഓമശ്ശേരി,ഷൈൻ അബൂബക്കർ താമരശ്ശേരി, മൊയ്തീൻ തിരുവമ്പാടി, സലാം മുത്തു ഈങ്ങാപ്പുഴ, ശന്തോഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.