Saturday, 25 July 2026

ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളേ, നിങ്ങള്‍ ധീരരാണ്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു രാഹുല്‍ ഗാന്ധി

SHARE

 

ഐതിഹാസിക സമരവിജയത്തിന് വിദ്യാര്‍ഥികളെ പ്രശംസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ ധീരരാണെന്നും എക്‌സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സിജെപി എന്ന് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്. (Rahul Gandhi after Dharmendra Pradhan resigns amid CJP protest)

വിദ്യാഭ്യാസ രംഗത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി, ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാര്‍ഥിയേയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭരണകൂടം അടിച്ചമര്‍ത്തുന്ന ഓരോ മനുഷ്യര്‍ക്കും ഇത് ഊര്‍ജം പകരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.