ജില്ലാ പ്രസിഡൻറ് എൻ പ്രതീഷ് ൻ്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം 4 : 30 pm കൂടുകയും മുഖ്യ അതിഥിയായ ജില്ലയുടെ ചാർജുള്ള സംസ്ഥാന സെക്രട്ടറി ശ്രീ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത ഈ വിരുന്നിൽ കോട്ടയം ജില്ലയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
കോട്ടയം ജില്ലാ സെക്രട്ടറി
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.