പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തിയത്. ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. എന്നാൽ മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്‍റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക