Thursday, 1 May 2025

ബെംഗളൂരിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ടു, മൃതശരീരം മൈതാനത്ത് കൊണ്ടി‌ട്ട നിലയിൽ

SHARE



ബെംഗളൂരു: ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയൻ വനിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകൾ  ഏറ്റ നിലയിൽ ആണ് മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായി പൊലീസ് പറയുന്നു. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം തുടങ്ങി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user