പുതിയ കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്ത് ജമ്മു കശ്മീര്‍. വലിയ സ്വീകാര്യതയാണ് വന്ദേ ഭാരതിന് ജമ്മു കശ്മീരിൽ ലഭിക്കുന്നത്. ലോഞ്ചിന് പിന്നാലെ 10 ദിവസത്തേയ്ക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് പ്രതീക്ഷിച്ചതിനുമപ്പുറമുള്ള പ്രതികരണമാണെന്ന് മാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ സൂപ്രണ്ട് ജുഗൽ കിഷോർ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക