വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നതിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് (ഐസിഇ) തടഞ്ഞുവെച്ചതിനു പിന്നാലെ പ്രശസ്ത ടിക് ടോക് താരം ഖാബി ലേം അമേരിക്ക വിട്ടു. സെനഗലില്‍ ജനിച്ച ഇറ്റാലിയന്‍ പൗരനായ ഖാബി ഏപ്രില്‍ മുപ്പതിനാണ് അമേരിക്കയിലെത്തിയത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിന് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഇല്ലാതെ സ്വമേധയാ അമേരിക്ക വിടാന്‍ അതോറിറ്റി അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഖാബി യുഎസ് വിട്ടു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക