ഹോട്ടലിലെ മോഷണത്തിനിടെ വിശന്നപ്പോൾ ബീഫ് ചൂടാക്കി കഴിക്കുന്നതിനിടെ സിസിടിവി കണ്ട ഓടി രക്ഷപ്പെട്ട കള്ളൻ പിടിയിൽ. ഹോട്ടലിൽ ബീഫ് ചൂടാക്കി കഴിച്ചശേഷം മോഷണം നടത്തി കടന്നു കളഞ്ഞ കള്ളനെ കസബ പൊലീസാണ് പിടികൂടിയത്. പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറിലധികം മോഷണക്കേസുകളിൽപ്പെട്ട കന്യാകുമാരി മാർത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക