കൊല്ലം :കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെയും കെ.എച്ച്.ആർ.എയുടെയും സംയുക്താഭി മുഖ്യത്തിൽ നടത്തിയ ഭക്ഷ്യസുരക്ഷാ സെമിനാർ ഫുഡ് ആൻഡ് സേഫ്‌ടി അസി. കമ്മിഷണർ ടി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്ടി ഓഫീസർ എ. അനീഷ, കെ.എച്ച്, ആർ.എ പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ, സെക്രട്ടറി ഇ.ഷാജഹാൻ, എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോന. ജി.കൃഷ്ണൻ, ഡോ. എസ്.ദിവ്യ എന്നിവർ സമീപം
ഭക്ഷ്യസുരക്ഷയിൽ കൂട്ടുത്തരവാദിത്തം വേണം: ടി.എസ്.വിനോദ്കുമാർ
കൊല്ലം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കു ന്നതിൽ കൂട്ടുത്തരവാദിത്തം വേ ണമെന്ന് ഫുഡ് സേഫ്ടി അസി. കമ്മിഷണർ ടി.എസ്.വിനോദ്‌കു മാർ പറഞ്ഞു. കേരളകൗമുദി, ഭക്ഷ്യസുരക്ഷാ വകുപ്പ്, എസ്.എൻ വനിതാ കോളേജ്എൻ.എസ്.എ സ്‌യൂണിറ്റ്,കെ.എച്ച്.ആർ.എ.എ ന്നിവയുടെ സംയുക്താഭിമുഖ്യത്തി ൽ എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാളിൽ 'സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടക്കം ഭക്ഷ ണ സംസ്കരണ രംഗത്ത് പ്രവർ ത്തിക്കുന്നവരുടെ മാത്രം ഉത്തര വാദിത്തമല്ല. ഉപഭോക്താക്കൾ അവരുടെ കടമകൂടി നിർവഹിച്ചാ ലേഭക്ഷ്യസുരക്ഷ ഉറപ്പാകൂ. ഭക്ഷ ണത്തിന് ദാരിദ്ര്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതി ൽ നിന്ന് മാറി ഇപ്പോൾ ആവശ്യ ത്തിലധികം ഭക്ഷണം വലിയൊരു വിഭാഗം ജനങ്ങൾക്ക് ലഭിക്കു ന്നു. പഴയ ഭക്ഷ്യവസ്തുക്കൾ പലതും മാറി പുതിയ വിഭവങ്ങൾ തീ ൻ മേശയിൽ ഇടം പിടിച്ചിരിക്കു ന്നു. ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യൂ മ്പോഴും സൂക്ഷിക്കുമ്പോഴും അസം സ്തുത വസ്തുക്കൾ ചേർക്കുമ്പോഴും ജാഗ്രത പാലിക്കണം. ആരോഗ്യ കരമായ ഭക്ഷണ സംസ്കാരം വീട്ടി ൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ വനിതാ കോളേ ജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോന.ജി.കൃഷ്ണൻ അ ദ്ധ്യക്ഷതവഹിച്ചു.ഫുഡ്‌സേഫ്ടി ഓഫീസർ എ. അനീഷ ക്ലാസ് യിച്ചു. കെ.എച്ച്.ആർ.എ കൊല്ലം ജില്ലാ പ്രസിഡൻ്റ്ആർ. ചന്ദ്രശേ ഖരൻ സ്വാഗതവും സെക്രട്ടറി ഇ. ഷാജഹാൻ നന്ദിയും പറഞ്ഞു. എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓ ഫീസർഡോ. എസ്. ദിവ്യ സ്വാഗ തവും കേരളകൗമുദി കൊല്ലം ബ്യൂ റോ ചീഫ്‌ബി. ഉണ്ണിക്കണ്ണൻ നന്ദി യും പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക