നടൻ രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സിനിമാ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക