ഭാര്യയോടുള്ള വൈരാഗ്യത്തില്‍ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലേക്ക് മടങ്ങി വരില്ലായെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൻ്റെ പുറത്താണ് യുവാവ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിജയ് ഖേദയില്‍ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കളെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ജഗ്ദീപ് സിങ്ങെന്നയാളാണ് തന്റെ ഭാര്യയായ പൂനത്തിൻ്റെ മാതാപിതാക്കളെ മൂര്‍ച്ഛയുള്ള വസ്തു ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക