മലപ്പുറം: കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 58കാരന്‍ മരിച്ച സംഭവം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം. വൈദ്യുതി കമ്പി പൊട്ടിവീണ കാര്യം കെഎസ്ഇബിയെ അറിയിച്ചിട്ടും ലൈന്‍ ഓഫാക്കിയില്ലെന്ന് ആരോപണം.
ഉച്ചക്ക് 12:30 ഓടെയാണ് നീറാട് സ്വദേശിയായ മുഹമ്മദ് ഷാ മരിച്ചത്. വീടിന്റെ പരിസരത്തുവെച്ചാണ് ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.എസ്ഇബിക്കെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക