Monday, 21 July 2025

ലോക ജനസംഖ്യ വാരാചരണത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് നടത്തി.

SHARE



ലോക ജനസംഖ്യ വാരാചരണത്തോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രവും ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി ഭരണങ്ങാനം അസീസി ആർക്കേഡിനു സമീപം ഫ്ലാഷ് മോബ് നടത്തി.

 പബ്ലിക് നഴ്സിംഗ് സൂപ്പർവൈസർ ശ്രീമതി വനജ കെ ആർ ലോക ജനസംഖ്യ ദിന സന്ദേശം നൽകി,ഹെൽത്ത്‌ ഇൻസ്പെക്ടർ ഇൻ ചാർജ് അമൃത സാബു, എപ്പിഡമോളജിസ്റ്റ് സാന്ദ്ര മരിയ, ചൂണ്ടചേരി  സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കാറ്ററിംഗ് ടെക്നോളജി Nss പ്രോഗ്രാം ഓഫീസേഴ്സ് ശ്രീ. ജോജൻ തോമസ്, ശ്രീമതി.രാഖി രാജു,  KHRA പാലാ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ബിജോയ്‌ വി ജോർജ്  എന്നിവർ ആശംസകൾ അറിയിച്ചു. 

Nss വോളന്റീർ സെക്രട്ടറി ദിലൻ ആൻഡ്   ടീം,ഭരണങ്ങാനംഅസീസി ആർക്കേഡ് ഭാരവാഹി അഡ്വ.ഫാദർ സിബി മാത്യു പാറാടിയിൽ  മറ്റ് ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്തു.Rbsk നേഴ്സ് ശ്രീ. ഷിന്റിൽ മാത്യു കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

World Population Day 
July 11, 2025


Slogan: അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ; മനസും ശരീരവും തയാറാകുമ്പോൾ മാത്രം





Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user