പ്രിയ ഹോട്ടൽ ഉടമകളേ,
ഇന്നലെ അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ദേഹവിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്കാര സമയമായ 23.07.2025 ബുധനാഴ്‌ച പകൽ 2.30 മണി മുതൽ 5 മണി വരെ അമ്പലപ്പുഴ താലൂക്കിലെ എല്ലാ കെ.എച്ച്.ആർ.എ. അംഗങ്ങളുടെ സ്ഥാപനങ്ങൾ അടച്ചിടുവാൻ തീരുമാനിച്ച വിവരം ജില്ലാ സെക്രട്ടറി നാസർ ബി. താജ് അറിയിച്ചു . എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക