Turning Point Pala.
പ്ലേയ്സ്മെൻ്റെ & ഹോം കെയർ സർവ്വീസ് എന്ന സ്ഥാപനം സേവനം തേടുന്നവർക്ക് തങ്ങളുടെ സ്വന്തം പോലെ എന്ന് തോന്നുന്നു..
🩸ഹോം കെയർ രംഗത്ത് ജോലി അന്വേഷിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഞങ്ങളുടെ ഓഫീസിൽ എത്തിച്ചേരുന്ന അമ്മ പെങ്ങൾമാർക്ക് ഞങ്ങളുടെ ഓഫീസിലെ ടീം അംഗങ്ങൾ അവർക്ക് സ്വന്തം കുടുംബത്തിലെ മകൻ ആയി അല്ലെങ്കിൽ സഹോദരൻ ആയി മാറി 100% സുരക്ഷിതമായ ജോലി കണ്ടെത്തി കൊടുക്കുകയും എല്ലാ ആഴ്ചയും കൃത്യമായി വിളിച്ചു ക്ഷേമാന്വഷണം നടത്തുകയും ചെയ്യുന്നു.....🙏
🩸 വീട്ടുകാർക്ക് വീട്ടിൽ ഒരുവനായി ഞങ്ങളുടെ ടീം അംഗങ്ങൾ വർത്തിക്കുന്നു...പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീട്ടിൽ ..... (ഭൂരിപക്ഷം വീടുകളിലും ജോലി സംബന്ധമായി മക്കൾ മറ്റ് സ്ഥലങ്ങളിലോ/വിദേശ രാജ്യങ്ങളിലോ ആണ് ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ)....... 100% സുരക്ഷിതരായ ജോലിക്കാരെ മാത്രം നൽകി സ്വന്തം വീട്ടിലേക്ക് എന്നത് പോലെ ഓഫീസിലെ ടീം അംഗങ്ങൾ ശ്രദ്ധിച്ച് സർവ്വീസ് നൽകുകയും എല്ലാ ആഴ്ചയും കൃത്യമായി വിളിച്ചു ക്ഷേമാന്വഷണം നടത്തുകയും ചെയ്യുന്നു....... അതാണ് Turning Point Pala എന്ന സ്ഥാപനം അവർക്കു (സേവനം തേടുന്നവർക്ക്) താങ്കളുടെ സ്വന്തം സ്ഥാപനം പോലെ എന്ന് തോന്നാൻ കാരണം !!!!
🩸 പ്ലേയ്സ്മെൻ്റെ രംഗത്ത് ജോലി തേടുന്നവർക്ക് തങ്ങളുടെ സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ജോലി കണ്ടെത്താൻ ഓഫീസിന്റെ ടീം അംഗങ്ങൾ ശ്രദ്ധിക്കുന്നും....
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വരുന്നവർക്ക് പ്രായ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഇല്ലാതെ അവരിൽ ഒരുവനായി അല്ലെങ്കിൽ ഒരുവളായി ചേർന്ന് പ്രവർത്തിക്കുകയും..... ജോലിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നും..
സാബത്തിക ലാഭത്തിനെക്കാൾ ഉപരിയായി കൃത്യമായ സർവ്വീസ് നൽകണം എന്നത് കൊണ്ടു മാത്രം ജോലി വേണ്ടവർ നേരിട്ട് ഓഫീസിൽ വരാതെ ഒരിക്കലും ബയോഡാറ്റ ഓൺലൈൻ വഴിയോ തപാൽ വഴിയോ സ്വീകരിക്കില്ല ഇവിടെ.... എന്നതാണ് ഞങ്ങളുടെ പ്രത്യേകത. ആയതിനാൽ 95% യോഗ്യരായ ജോലിക്ക് മാത്രം ഇന്റെർവ്യൂ അറേഞ്ച് ചെയ്ത് ജോലി കൊടുക്കാൻ ഞങ്ങളുടെ ടീം അംഗങ്ങൾക്ക് സാധിക്കുന്നു...👍
🩸 സ്ഥാപനം നടത്തുന്നവർക്ക് അവരുടെ ആവശ്യം മനസിലാക്കി മനസിനിണങ്ങിയ യോഗ്യരായ ജോലിക്കാരെ ഷോർട്ട് ലിസ്റ്റ് ചെയ്യ്തു അതിൽ നിന്നും മാത്രം ജോലിക്കാരെ കണ്ടെത്താൻ ഞങ്ങളുടെ ടീം സഹായിക്കുന്നും.....🤝
പാലായിൽ 2003 മുതൽ സർവ്വീസ് രംഗത്ത് സത്യസന്ധതയുടെ ..... ആത്മാർഥയുടെ.... വിശ്വസ്തതയുടെ .... നേരിന്റെ.... പര്യായമായി നിലകൊള്ളുന്ന ഒരേയൊരു സ്ഥാപനം🙏
Turning Point Pala
ഹെഡ് ഓഫീസ് - പാലാ
ബ്രാഞ്ച് ഓഫീസ് - തൊടുപുഴ.
🙋♂️ഹെൽപ്പ് ലൈൻ:- പാലാ
04822 - 212263
🙋♂️ ഹെൽപ്പ് ലൈൻ:- തൊടുപുഴ
9037212263
കൂടുതൽ അറിയുവാൻ ഇന്ന് തന്നെ ലിങ്കിൽ ജോയിൻ ചെയ്യാം :-👇
🙋♂️ ഷെയർ ചെയ്യാം സത്യസന്ധമായ സർവ്വീസ് ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടാം..🙏🤝
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക