കോയമ്പത്തൂർ വിമാനത്താവളത്തിൽ ഏഴുകോടിയുടെ മയക്കുമരുന്നുവേട്ട. ചൈനീസ് നിർമിത ഡ്രോണുകളും പിടിച്ചെടുത്തു. സിംഗപ്പുരിൽ നിന്നെത്തിയ യാത്രികരിൽ നിന്നാണ് 6.713 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിയിലായത്. മറ്റൊരു പരിശോധനയിൽ 24 ചൈനീസ് നിർമിത ഡ്രോണുകളും പിടിച്ചെടുത്തു. 19 ലക്ഷത്തിന്റെ മൂല്യം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു. മയക്കുമരുന്ന്, ഡ്രോൺ കടത്തിയവരെ ചോദ്യംചെയ്തു വരികയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.