പാലക്കാട്: അട്ടപ്പാടിയിൽ ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പൊലീസിനോട് റോമിയോ എന്നാണ് ഇയാൾ പേര് പറഞ്ഞത്. ഇയാളുടെ കയ്യിൽ ഫോണോ മറ്റ് തിരിച്ചറിയിൽ രേഖകളോ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. മദ്യപിച്ച് കിടന്നുറങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക