Wednesday, 27 August 2025

നീണ്ട ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

SHARE
 

മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനം ഉടൻ. മുഖ്യമന്ത്രി 12 മണിക്ക് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 2 മാസങ്ങൾക്ക് ശേഷമാണ്.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് വാർത്താസമ്മേളനം. സമീപ കാലത്തെ രാഷ്ട്രീയ വിവാദങ്ങൾക്കുള്ള മറുപടി ഇന്ന് ഉണ്ടായേക്കും.

കോൺഗ്രസിലെ വിവാദങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കും. സിപിഐഎമ്മിലെ കത്ത് വിവാദങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായേക്കും. ഓണക്കാലമായതിനാൽ സർക്കാരിന്റെ പുതിയ പ്രഖ്യാപങ്ങൾ ഇന്ന്  ഉണ്ടായേക്കും.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.