കൊച്ചു കുട്ടികൾ വാശി പിടിച്ച് കരയുന്നത് ഒരു അപൂർവ്വ കാഴ്ചയല്ല. കുട്ടികളാകുമ്പോൾ വാശി പിടിക്കും. സംഗതി നടന്നില്ലെന്ന് കണ്ടാൽ കരഞ്ഞ് ബഹളം വച്ചെങ്കിലും ആവശ്യം നേടിയെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ മുതിർന്ന് കഴിഞ്ഞാൽ ആരും വാശി പിടിച്ച് കരഞ്ഞ് കാര്യം നേടാന്‍ ശ്രമിക്കാറില്ല. ഇനി അങ്ങനെ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാൽ അതൊരു അപൂർവ്വ കാഴ്ചയാണ്, സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു വിരുന്നാണ്. അത്തരമൊരു കാഴ്ച ഗുജറാത്തിലെ വഡോദരയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടു. കടക്കാരൻ നൽകിയ പാനിപ്പുരി കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഒരു യുവതി നടുറോഡിൽ കുത്തിയിരുന്ന കരഞ്ഞ് വിളിച്ച് നീതി ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.