തിരൂർ: നഗരസഭ ബസ് സ്റ്റാൻ ഡിൽ നിർമിച്ച ട്രീറ്റ്‌മെൻറ് പ്ലാ ന്റിലേക്ക് പണമടച്ച ഹോട്ടൽ, കൂൾബാറടക്കമുള്ള സ്ഥാപ നങ്ങൾക്ക് കണക്‌ഷൻ നൽ കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ തിരൂർ യൂ ണിറ്റ് ഭാരവാഹികൾ നഗരസ ഭാധ്യക്ഷ എ.പി. നസീമ, ഉപാ ധ്യക്ഷൻ പി. രാമൻകുട്ടി, പ്രതി പക്ഷനേതാവ് അഡ്വ. എസ്. ഗിരീഷ് എന്നിവർക്ക് നിവേദ നം നൽകി. വിഷയം അടിയന്തരമായി പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥ യോഗം ഉടൻ വിളി ക്കുമെന്ന് നഗരസഭാധ്യക്ഷ ഉറപ്പു നൽകി.അസോസി യേഷൻ സംസ്ഥാന വൈസ് പ്രസി ഡ ൻ്റ് പി.പി. അബ്ദുൽ റഹ്‌മാൻ,സബ് അമീർ,
സംഗം മണി, ഈസ്റ്റേൺ നിസാർ, നസീസ് ഗഫൂർ, സിസി ലർ കുഞ്ഞാവ, പൂന്തല യാഹു ഹാജി, സലിം സ്ട്രോബറി എന്നി വർ നേതൃത്വംനൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.