മലപ്പുറം: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി അജ്മലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതി അടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. ചമ്രവട്ടത്ത് അര്‍ധരാത്രിയാണ് അപകടം.
ചമ്രവട്ടം പാലത്തില്‍ നിന്ന് ദിശതെറ്റിയ ഇരുചക്ര വാഹനം താഴെ പുഴയിലേക്ക് വീണായിരുന്നു യുവാവിന് ദാരുണാന്ത്യം. ചമ്രവട്ടം പാലത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് മരിച്ച അജ്മല്‍. പരുക്കേറ്റ അജ്മല്‍ ലുലു, വൈഷ്ണവി എന്നിവരെ ആദ്യം ആലത്തിയൂരിലെ ഇമ്പിച്ച ബാവ സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.