ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2025. ഒക്ടോബർ 22 ബുധനാഴ്ച രുഗ്മിണി റീജൻസിയിൽ വെച്ച് ചേർന്നു
യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യഷനായി ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ വാർഷിക പൊതുയോഗം ഉൽഘാടനം ചെയ്തു . സംസ്ഥാനവർക്കിംങ് പ്രസിഡൻ്റ് സി. ബിജുലാൽ , നേതാക്കളായ ജി. കെ. പ്രകാശ്, വി.ആർ.സുകുമാർ,ഉണ്ണിക്യഷ്ണൻ ഈച്ചരത്ത് , പ്രേംരാജ് ചൂണ്ടലാത്ത്, എൻ.കെ അശോക് കുമാർ, അഷറഫ് പെരുമ്പിലാവ്, കബീർ എൻ കെ ,പ്രേമ പ്രകാശ്, റോഷ്നി ബിജുലാൽ, രുഗ്മിണി, രവീന്ദ്രൻ നമ്പ്യാർ , എൻ. കെ. രാമക്യഷ്ണൻ എന്നിവർ സംസാരിച്ചു
സമ്മേളനത്തിൽ വെച്ച് F S S A I യുടെയും Fostac ന്റെയും സിർട്ടിഫിക്കറ്റുകൾ " ഗുരുവായൂർ സർക്കിൾ ഫുഡ് & സേഫ്റ്റി ഓഫീസർ "ബഹു. S വിഷ്ണുവിതരണം നിർവഹിച്ചു,നഗര സഭയിലെ ഹെൽത്ത് കാർഡും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ് നഗര സഭ ക്ലീൻ സിറ്റി മേനെജർ ബഹു. K C അശോകൻ , ഹെൽത്ത് ഇൻസ്പക്ടർ അർഷാദ്,എന്നിവർ വിതരണം ചെയ്തു,
ജീവകാരുണ്യപ്രവർത്തന വിതരണവും നടത്തി.
പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ , സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, ട്രഷറർ എൻ.കെ. രാമക്യഷ്ണൻ എന്നിവരെയും പതിനെഴ് പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു,
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിനെ ഇവർ നയിക്കും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.