ദുബായിലെ മലയാളി റസ്റ്റോറന്റ് ഉടമകൾ കൈകോർക്കുന്നു.
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ KHRA ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ദുബായിൽ 22 ന് ലാവെൻഡർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് UAE മലയാളി ഹോട്ടലേഴ്സിന്റെ മീറ്റിൽ പ്രഖ്യാപനം ഉണ്ടായത്.
ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലുള്ള മലയാളി ഹോട്ടലുടമകളുടെ കൂട്ടായ്‌മ ലക്ഷ്യം വച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഇന്റർനാഷണൽ ബിസിനസ് കോ ൺക്ലേവ് 22 ന് ദുബായിയിൽ നടത്താൻ തീരുമാനിക്കുകയും, കേരളത്തിൽ നിന്നും 50 ഹോട്ടൽ ഉടമകളും ദുബായിൽ നിന്നും പാരഗൺ സുമേഷ്, ഉവൈസ് മഹ്ഫിൽ, മുനീർ പാനൂർ റസ്റ്റോറൻ്റ തുടങ്ങിയവർ ഉൾപ്പെടെ ഇരുന്നൂറോളം ഹോട്ടൽ ഉടമകളും കോൺക്ലേവിൽ പങ്കെടുത്തു.
നവംബർ 22 നായിരുന്നു ദുബായ് അൽ -നഹ്‌ദ ലാവൻഡർ ഹോട്ടലിൽ കോൺക്ലേവ് സംഘടിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.