Saturday, 20 December 2025

തോക്കിൻമുനയിൽ നിർത്തി ചുംബിപ്പിച്ചു, ദൃശ്യങ്ങൾ കാട്ടി പണം തട്ടിയെടുത്തു; ജാർഖണ്ഡിൽ വിദ്യാർത്ഥികളോട് ക്രൂരത

SHARE


 
റാഞ്ചി: ജാര്‍ഖണ്ഡില്‍ തോക്കിൻമുനയിൽ നിർത്തി വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടി അക്രമി സംഘം. കോഡര്‍മ ജില്ലയിലാണ് സംഭവം. തോക്കിന്‍മുനയില്‍ നിർത്തി സുഹൃത്തുക്കളായ ആണ്‍കുട്ടിയോടും പെൺകുട്ടിയോടും ഇവർ ചുംബിക്കാൻ പറയുകയും ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കോഡർമയിലെ ബ്രിന്ദാ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു പപ്പു കുമാറും പെൺസുഹൃത്തും. ഈ സമയം പ്രതികളായ ബാബ്ലു യാദവും അജിത് യാദവും ഇവിടേയ്ക്ക് എത്തി. തുടർന്ന് പപ്പുവിനോടും സുഹൃത്തിനോടും ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഇരുവരും സ്ഥലം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും അക്രമികള്‍ തോക്ക് പുറത്തെടുക്കുകയും പരസ്പരം ചുംബിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.