കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിചാടിപ്പോയി. ദൃശ്യവധക്കേസിലെ പ്രതി വിനീഷാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇന്നലെ രാത്രി പതിനൊന്നിനാണ് സംഭവം. തുടര്‍ന്ന് മെഡിക്കല്‍കോളേജ് പൊലിസ് സംഭവസ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. നേരത്തേയും പ്രതി ഇത്തരത്തിലുള്ള ശ്രമം നടത്തിയിരുന്നു.
ഫോറന്‍സിക് വാര്‍ഡ് മൂന്നിലെ അന്തേവാസിയായിരുന്ന പ്രതി ശുചിമുറിയുടെ ഭിത്തി തുരന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 10നാണ് വിനീഷിനെ കുതിരവട്ടത്തെത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു. പൊലിസ് പ്രതിക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.