സീറോ ബ്യൂറോക്രസി സംരംഭത്തിന്റെ ഭാഗമായി പുതിയ നടപടി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഇതുപ്രകാരം പ്രൊഫഷണല്‍ യോഗ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായുള്ള അക്രഡിറ്റേഷന്‍ സേവനത്തില്‍ സേവന നടപടി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയം 60 ദിവസത്തില്‍ നിന്ന് പത്ത് ദിവസമായി കുറച്ചു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ എണ്ണം 76 ല്‍ നിന്ന് നാലായും കുറച്ചിട്ടുണ്ട്. അനുബന്ധ രേഖകളുടെ എണ്ണം 20 ല്‍ നിന്ന് നാലായും കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
പൊതു സേവനങ്ങളിലുടനീളം അനാവശ്യമായ നടപടിയും കാലതാമസവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.